Malayalam Christian Song Lyrics

Unarum Munpe Njan Unarum Munpe Lyrics | Malayalam Christian Song | Fr.Severios Thomas

Unarum Munpe Njan Unarum Munpe Lyrics | Malayalam Christian Song | Fr.Severios Thomas | Hridhyam | George Mathew CheriyathhUnarum Munpe Njan Unarum Munpe Lyrics 

ഉണരും മുൻപേ 
ഞാനുണരും മുൻപേ
ഉണരും മുൻപേ
ഞാനുണരും മുൻപേ
കാണേണ്ട ലോകമെന്തെന്ന്
എന്നെക്കാൾ മുൻപേ നീ അറിയുന്നല്ലോ
എൻ വഴിയും എൻ  മൊഴിയും
പറയും പോലല്ലേ
നിൻ ഹിതമത് പോലല്ലേ
ഉണരും മുൻപേ
ഞാനുണരും മുൻപേ
ഉണരും മുൻപേ
ഞാനുണരും മുൻപേ
കാണേണ്ട ലോകമെന്തെന്ന്
എന്നെക്കാൾ മുൻപേ നീ അറിയുന്നല്ലോ


കാറ്റും കോളും
മഞ്ഞും വെയിലും
മാറാരോഗം തീരാനോവായ്
മണ്ണിൽ പടർന്നിടുമ്പോൾ
ഞാനെന്റെ പ്രിയന്റെ
ചാരത്തണയുമ്പോൾ
എന്തെന്നില്ലാശ്വാസമേ
എന്തെന്നില്ലാനന്ദമേ
 ഉണരും മുൻപേ
ഞാനുണരും മുൻപേ
ഉണരും മുൻപേ
ഞാനുണരും മുൻപേ
കാണേണ്ട ലോകമെന്തെന്ന്
എന്നെക്കാൾ മുൻപേ നീ അറിയുന്നല്ലോ

ആഴ  ക്കടലിൽ 
പോകും നേരം 
നീയെൻ പടകിൽ 
തുഴയേന്തുമ്പോൾ 
ഭയമെന്നിൽ അകന്നിടുന്നു 
നാഥാ നിൻ കാരുണ്യം
വർണിപ്പാൻ എന്നുള്ളിൽ 
വാക്കുകൾ ഏതുമില്ല 
കണ്ണുനീർ മാത്രമല്ലോ 
ഉണരും മുൻപേ
ഞാനുണരും മുൻപേ
ഉണരും മുൻപേ
ഞാനുണരും മുൻപേ
കാണേണ്ട ലോകമെന്തെന്ന്
എന്നെക്കാൾ മുൻപേ നീ അറിയുന്നല്ലോ

Unarum Munpe Njan Unarum Munpe Video Song

Post a Comment

0 Comments