![]() |
Sthuthi Unnathathil Lyrics |
Sthuthi Unnathathil Lyrics | New Christmas Song | Ajay Stephanose | K.S Sibin | Malayalam Christian Song
- Album : Sthuthi Unnathathil
- Song: Sthuthi Unnathathil Lyrics
- Lyrics & Music: Ajay Stephanose
- Singer: K.S Sibin
* * * * * * * * * * *
👉Mattamillathavane Viswasthanam Yeshuve Lyrics | Malayalam Christian Song
👉 Ente Purakkakathu Varan Lyrics | ഒരു വാക്കു മതി
👉 Ente Aduthu Nilkuvan Yesunde Lyrics | Malayalam Christian Song
👉 Jeevante Uravidam Christhuvathre Lyrics | Malayalam Christian Son
👉 Neeyente Rakshakan Lyrics | Malayalam Christian Song
* * * * * * * * * *
Sthuthi Unnathathil Lyrics
തൂമഞ്ഞു പെയ്യുമീ
ശാന്ത രാവിൽ
പ്രഭ വിതറും സുന്ദര
വാനിൽ
സ്തുതി ഗീതം പാടുന്നു
മാലാഖമാർ
ബേത്ലഹേം പുരിയിൽ
രക്ഷകനവതരിച്ചു
സ്തുതി ഉന്നതത്തിൽ
ഭൂവിൽ ശാന്തി
മാനവനുത്തമ സങ്കേതവും (2)
(തൂമഞ്ഞു പെയ്യുമീ…
നിൻ സ്നേഹം വർണ്ണിപ്പാൻ
എൻ നാവ് പോരാ (2)
മാനവർ തൻ പാപം പോക്കി
ദൈവസ്നേഹം
പകരാൻ ഭൂജാതനായ്....
സ്തുതി ഉന്നതത്തിൽ
ഭൂവിൽ ശാന്തി
മാനവനുത്തമ സങ്കേതവും
(തൂമഞ്ഞു പെയ്യുമീ….
എന്നെയും എന്നുടെ
സർവസ്വവും ...(2)
നിൻ സ്തുതി മീട്ടും
കിന്നരമായ്
എൻ നാവിനെ നീ തീർക്കേണമേ
...
(തൂമഞ്ഞു പെയ്യുമീ….
0 Comments
Please do not enter any spam link in the comment box.