Malayalam Christian Song Lyrics

Mattamillathavane Viswasthanam Yeshuve Lyrics | Malayalam Christian Song | New Christian Song

Mattamillathavane Viswasthanam Yeshuve Lyrics | Malayalam Christian Song | New Christian Song
Mattamillathavane Viswasthanam Yeshuve Lyrics

Mattamillathavane Viswasthanam Yeshuve Lyrics | Malayalam Christian Song | Kester | Jose George

  • Song: Mattamillathavane Viswasthanam Yeshuve
  • Singer: Kester
  • Lyrics & Music: Jose George

* * * * * * * * * *

👉 Ente Purakkakathu Varan Lyrics | ഒരു വാക്കു മതി

👉 Ente Aduthu Nilkuvan Yesunde Lyrics | Malayalam Christian Song

👉 Jeevante Uravidam Christhuvathre Lyrics | Malayalam Christian Son

👉  Neeyente Rakshakan Lyrics | Malayalam Christian Song

👉 Ezhu Vilakin Naduvil Lyrics | Malayalam Christian Song 

* * * * * * * * * *

Mattamillathavane Viswasthanam Yeshuve Lyrics

മാറ്റമില്ലാത്തവനേ

വിശ്വസ്തനാം യേശുവേ

സ്തുതികളിൽ വസിക്കും

പരിശുദ്ധൻ നീയേ


മാറ്റമില്ലാത്തവനേ

വിശ്വസ്തനാം യേശുവേ

സ്തുതികളിൽ വസിക്കും

പരിശുദ്ധൻ നീയേ

 

രാജാധിരാജാവെ

മഹത്വസമ്പൂർണ്ണനെ

രാജാധിരാജാവെ

മഹത്വസമ്പൂർണ്ണനെ


അങ്ങല്ലാതെ ആരുമില്ലേ

ചേർത്തീടണെ മാർവതിൽ

അങ്ങല്ലാതെ ആരുമില്ലേ

ചേർത്തീടണെ മാർവതിൽ

 

 അന്ധകാരം നിറയും

ഭൂവതിൽ ജീവിപ്പാനായ്

ശക്തിയും ബലവും നൽകി

കൃപയാൽ നടത്തിയില്ലേ


അന്ധകാരം നിറയും

ഭൂവതിൽ ജീവിപ്പാനായ്

ശക്തിയും ബലവും നൽകി

കൃപയാൽ നടത്തിയില്ലേ


രാജാധിരാജാവെ

മഹത്വസമ്പൂർണ്ണനെ

രാജാധിരാജാവെ

മഹത്വസമ്പൂർണ്ണനെ


അങ്ങല്ലാതെ ആരുമില്ലേ

ചേർത്തീടണെ മാർവതിൽ

അങ്ങല്ലാതെ ആരുമില്ലേ

ചേർത്തീടണെ മാർവതിൽ


കഷ്ടതയിൻ നടുവിൽ

തൃപ്തിയായി കരുതിയില്ലെ

നന്മയിൻ വാഗ്ദത്തങ്ങൾ

തന്നെന്നെ മാനിച്ചില്ലെ


കഷ്ടതയിൻ നടുവിൽ

തൃപ്തിയായി കരുതിയില്ലെ

നന്മയിൻ വാഗ്ദത്തങ്ങൾ

തന്നെന്നെ മാനിച്ചില്ലെ


രാജാധിരാജാവെ

മഹത്വസമ്പൂർണ്ണനെ

രാജാധിരാജാവെ

മഹത്വസമ്പൂർണ്ണനെ


അങ്ങല്ലാതെ ആരുമില്ലേ

ചേർത്തീടണെ മാർവതിൽ

അങ്ങല്ലാതെ ആരുമില്ലേ

ചേർത്തീടണെ മാർവതിൽ


വാഞ്ജയെറുന്നെ പ്രിയാ

ശോഭയിൻ മുഖം കാണുവാൻ

കാത്തിരിക്കും ശുദ്ധരെ

ചേർക്കുവാൻ വന്നീടണെ


വാഞ്ജയെറുന്നെ പ്രിയാ

ശോഭയിൻ മുഖം കാണുവാൻ

കാത്തിരിക്കും ശുദ്ധരെ

ചേർക്കുവാൻ വന്നീടണെ


രാജാധിരാജാവെ

മഹത്വസമ്പൂർണ്ണനെ

രാജാധിരാജാവെ

മഹത്വസമ്പൂർണ്ണനെ


അങ്ങല്ലാതെ ആരുമില്ലേ

ചേർത്തീടണെ മാർവതിൽ

അങ്ങല്ലാതെ ആരുമില്ലേ

ചേർത്തീടണെ മാർവതിൽ

* * * * * * * *

Mattamillathavane Viswasthanam Yeshuve Video Song

Post a Comment

0 Comments