![]() |
Enne Thiranjeduppan Lyrics |
Enne Thiranjeduppan Lyrics | Malayalam Christian Song | Pr. Babu Cherian | Christo Cherian | Gladson Thomas
- Song : Enne Thiranjeduppan Lyrics
- Lyrics & Music: Pr. Babu Cherian
- Vocal: Christo Cherian
- Orchestration: Gladson Thomas
- Video courtesy: Ginsy Ann Thomas
👉Deva Sutha Sandhathikale Lyrics | Malayalam Christian Song
👉 Ente Purakkakathu Varan Lyrics | ഒരു വാക്കു മതി
👉 Sthuthi Unnathathil Lyrics | Malayalam Christian Song
👉 Ente Aduthu Nilkuvan Yesunde Lyrics | Malayalam Christian Song
👉 Jeevante Uravidam Christhuvathre Lyrics | Malayalam Christian Song
* * * * * * * * *
Enne Thiranjeduppan Lyrics
Enne thiranjeduppaan enne maanikkuvaan
Ennil enthu nee kandeshuve
Oru yogyathayum parayaanillye
Krupa onnu mathram yeshuve
Gathasamanayile athivedanayum
Enne orthu sahichuvallo
Athidarunamaam kaalvarimalayum
Enne orthu sahichuvallo
Enikkaaya marippaan enikkaya sahippan
Ennil enthu nee kandeshuve
Oru manyathayum parayan illaye
Daya onnu mathram yeshuve
Angke snehikkuvan angke sakshikkuvaan
Ennil yogyatha thellumille
Krupayaal krupayaal krupayaal krupayaal
Krupa onnu mathram yeshuve
****
എന്നെ
തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ
എന്നിൽ
എന്തു നീ കണ്ടേശുവേ
ഒരു
യോഗ്യതയും പറയാൻ ഇല്ലായേ
കൃപ
ഒന്നു മാത്രം യേശുവേ
ഗതസമനയിലെ
അതിവേദനയും
എന്നെ
ഓർത്തു സഹിച്ചുവല്ലോ
അതിദാരുണമാം
കാൽവറിമലയും
എന്നെ
ഓർത്തു സഹിച്ചുവല്ലോ
എനിക്കായ്
മരിപ്പാൻ എനിക്കായ് സഹിപ്പാൻ
എന്നിൽ
എന്തു നീ കണ്ടേശുവേ
ഒരു
മാന്യതയും പറയാനില്ലായേ
ദയ ഒന്നു മാത്രം യേശുവേ
അങ്ങേ
സ്നേഹിക്കുവാൻ അങ്ങേ സാക്ഷിക്കുവാൻ
എന്നിൽ
യോഗ്യത തെല്ലുമില്ലേ
കൃപയാൽ
കൃപയാൽ കൃപയാൽ കൃപയാൽ
കൃപ
ഒന്നു മാത്രം യേശുവേ
*****
0 Comments
Please do not enter any spam link in the comment box.