Swargarajye Simhasanameri Lyrics |
Swargarajye Simhasanameri Lyrics | Malayalam Christian Songs | Fr. Severios Thomas
Singer: Fr. Severios Thomas
Swargarajye Simhasanameri Lyrics
സ്വർഗരാജ്യേ...
സിംഹാസനമേറി..
സ്ഥിതിചെയ്യുന്നവനെ..
സർവ്വചരാചര പാലകനേ...
സ്വസുതനെ ഭൂവിൽ അയച്ചവനെ...
സുരവര സംഹതി നായകനെ...
സുജനത്തിനു വരധായകനെ..
ഓർക്കണമേ ഞങ്ങളെ എന്നാളും
ഓർക്കണമേ ഞങ്ങളെ എന്നാളും
ഗോഗുൽത്തായിൽ...
കുരിശുമരത്തിന്മേൽ...
ആണികൾ മൂന്നേറ്റു...
പ്രാണൻ ഞങ്ങൾക്കായി വിട്ടു
തഥാനം ചെയ്തതതാവാനേരി
താതൻ തൻ വലമർന്നവനെ,..
നാഥാ യേശുമഹേശ്വരനെ..
ഓർക്കണമേ ഞങ്ങളെ എന്നാളും
ഓർക്കണമേ ഞങ്ങളെ എന്നാളും
താതോൾഭാവനെ ...
ജീവിതാനാം നാഥാ..
ജനകാത്മജതുല്യതാ ..
പരാമരാധ്യാ സംസ്തുത്യാ..
നിബിയെൻ ശ്ളീഹൻമാർ വഴിയായ്...
ഭാഷിച്ചവനെ പാവനനെ...
ജീവനെഴും വിമലാൽമാവേ..
ഓർക്കണമേ ഞങ്ങളെ എന്നാളും
ഓർക്കണമേ ഞങ്ങളെ എന്നാളും
ബെത്ലഹേമിൽ...
കല്ലിൻ ഗുഹ തന്നിൽ...
ലോകത്തിൻപതിയെ..
പെറ്റവളെ ഗുണമിലനിലമേ...
ശാശ്വത കാന്യെ ഭാഗ്യവതി...
ഉടലോടമ്പാരമാർന്നവളെ...
എൻമാതാവേ മറിയാമേ
ഓർക്കണമേ ഞങ്ങളെ എന്നാളും
ഓർക്കണമേ ഞങ്ങളെ എന്നാളും
0 Comments
Please do not enter any spam link in the comment box.