Malayalam Christian Song Lyrics

Daivam Enne Kayividukayilla Lyrics | Malayalam Christian Songs | New Christian Song

Daivam Enne Kayividukayilla Lyrics | Malayalam Christian Songs | New Christian Song
Daivam Enne Kayividukayilla Lyrics

 Daivam Enne Kayividukayilla Lyrics | Malayalam Christian Songs | Rinson Reji | Gladwin Mathews 

  • Lyrics and Music: Rinson Reji
  • Feat: Gladwin Mathews
  • Keys: Jerin S George
* * * * * * *

* * * * * * *

Daivam Enne Kayividukayilla Lyrics

ദൈവം എന്നെ കൈവിടുകയില്ല

ദൈവം എന്നെ മറന്നിടുക്കില്ല

ദൈവം എന്നെ കൈവിടുകയില്ല

ദൈവം എന്നെ മറന്നിടുക്കില്ല


ഞാൻ കരഞ്ഞിടുമ്പോൾ ഞാൻ തളർന്നിടുമ്പോൾ

 എനിക്ക് ആശ്വാസം എക്കും എൻ യേശു നാഥൻ

ഞാൻ കരഞ്ഞിടുമ്പോൾ ഞാൻ തളർന്നിടുമ്പോൾ

 എനിക്ക് ആശ്വാസം എക്കും എൻ യേശു നാഥൻ


ആരാധന ആരാധന ആരാധന അങ്ങേക്ക് ആരാധന

ആരാധന ആരാധന ആരാധന അങ്ങേക്ക് ആരാധന


ഉറ്റൊരു എല്ലാം നിന്നെ തളിടുമ്പോൾ

ഓടയൊരു എല്ലാം നിന്നെ വെറുത്തിടുമ്പോൾ

ഉറ്റൊരു എല്ലാം നിന്നെ തളിടുമ്പോൾ

ഓടയൊരു എല്ലാം നിന്നെ വെറുത്തിടുമ്പോൾ


ഞാൻ ഉണ്ട് നിന്നോട് കൂടെ എന്നു

അരുൾ ചെയിത ദൈവം കൂടെയുണ്ട്

ഞാൻ ഉണ്ട് നിന്നോട് കൂടെ എന്നു

 അരുൾ ചെയിത ദൈവം കൂടെയുണ്ട്


ആരാധന ആരാധന ആരാധന അങ്ങേക്ക് ആരാധന

ആരാധന ആരാധന ആരാധന അങ്ങേക്ക് ആരാധന


രോഗത്താൽ ഞാൻ ഏറ്റം തളർന്നിടുമ്പോൾ

സൗഖത്തിനായി ഞാൻ പ്രാത്ഥിച്ചപ്പോൾ

രോഗത്താൽ ഞാൻ ഏറ്റം തളർന്നിടുമ്പോൾ

സൗഖത്തിനായി ഞാൻ പ്രാത്ഥിച്ചപ്പോൾ


ഞാൻ നിന്നെ സൗഖം ആകും എന്നു

അരുൾ ചെയിത ദൈവം കൂടെ ഉണ്ട്

ഞാൻ നിന്നെ സൗഖം ആകും എന്നു

അരുൾ ചെയിത ദൈവം കൂടെ ഉണ്ട്


ആരാധന ആരാധന ആരാധന അങ്ങേക്ക് ആരാധന

ആരാധന ആരാധന ആരാധന അങ്ങേക്ക് ആരാധന


ദൈവം എന്നെ കൈവിടുകയില്ല

 ദൈവം എന്നെ മറന്നിടുക്കില്ല

ദൈവം എന്നെ കൈവിടുകയില്ല

 ദൈവം എന്നെ മറന്നിടുക്കില്ല


ഞാൻ കരഞ്ഞിടുമ്പോൾ ഞാൻ തളർന്നിടുമ്പോൾ

ആശ്വാസം എകും എൻ യേശു നാഥൻ

ഞാൻ കരഞ്ഞിടുമ്പോൾ ഞാൻ തളർന്നിടുമ്പോൾ

ആശ്വാസം എകും എൻ യേശു നാഥൻ


ആരാധന ആരാധന ആരാധന അങ്ങേക്ക് ആരാധന...

ആരാധന ആരാധന ആരാധന അങ്ങേക്ക് ആരാധന...

* * * * * *

Daivam Enne Kayividukayilla Video Song

Post a Comment

0 Comments