![]() |
En Priyaneppol Lyrics |
En Priyaneppol Lyrics | Cicily Abraham | C S Mathew | Clint Johnson |Malayalam Christian Song
Singer : Cicily Abraham
En Priyaneppol Lyrics
എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്
ആരെയും ഞാന്‍ ഉലകില്‍
കാണുന്നില്ലാ മേലാലും ഞാന്‍
കാണുകയില്ലാ
സുന്ദരനാം മനോഹരാ
നിന്നേപ്പിരിഞ്ഞി ലോകയാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ
വത്സല
മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ
ഞാന്‍
സർവാംഗ സുന്ദരന്‍
തന്നെ എന്നെ വീണ്ടെടുത്തവന്‍
സര്‍വ്വ സുഖസൗകര്യങ്ങള്‍ അര്‍പ്പിക്കുന്നെ ഞാന്‍...
സുന്ദരനാം മനോഹരാ
നിന്നേപ്പിരിഞ്ഞി ലോകയാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
യെരുശലേം പുത്രിമാരെന്‍
ചുറ്റും നിന്നു രാപകല്‍
പ്രീയനോടുള്ളനുരാഗം കവര്‍ന്നീടുകില്‍...
സുന്ദരനാം മനോഹരാ
നിന്നേപ്പിരിഞ്ഞി ലോകയാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
ലോകസുഖ സൗകര്യങ്ങളാകുന്ന പ്രതാപങ്ങള്‍
മോടിയോടു കൂടെയെന്നെ മാടിവിളിച്ചാല്‍...
സുന്ദരനാം മനോഹരാ
നിന്നേപ്പിരിഞ്ഞി ലോകയാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
വെള്ളത്തിന്‍ കുമിളപോലെ മിന്നി വിളങ്ങീടുന്ന
ജഡികസുഖങ്ങളെന്നെ എതിരേല്‍ക്കുകില്‍...
സുന്ദരനാം മനോഹരാ
നിന്നേപ്പിരിഞ്ഞി ലോകയാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നെ
പ്രീയനോടു ചേരുവാന്‍
നാളുകള്‍ ഞാനെണ്ണിയെണ്ണി ജീവിച്ചീടുന്നേ...
സുന്ദരനാം മനോഹരാ
നിന്നേപ്പിരിഞ്ഞി ലോകയാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
0 Comments
Please do not enter any spam link in the comment box.