Malayalam Christian Song Lyrics

Minnum Tharam Christmas Song Lyrics | Fr. Severios | BBaudios | Christmas Song

Minnum Tharam Christmas Song
Minnum Tharam Christmas Song

Minnum Tharam Christmas Song Lyrics  | Fr. Severios | BBaudios | Christmas Song

 
Singer: Fr. Severious Thomas & Chrous 


Minnum Tharam Christmas Song Lyrics


മിന്നും താരം തെന്നി തെന്നി പോകുന്നു

നീലാകാശമതിൽ...


മിന്നുംമിന്നും താരം

തെന്നിതെന്നി പോകുന്നു

നീലാകാശമതിൽ..


താഴെ രാജാക്കൾ താരം നോക്കി പോകുന്നു

ബെത്ലഹേം പട്ടണത്തിൽ...


താഴെ രാജാക്കൾ താരം നോക്കി പോകുന്നു

ബെത്ലഹേം പട്ടണത്തിൽ...


.... ..ഹല്ലേലുയ പാടാം...


പാടാം ...പാടാം..

ആഹാ.. ഹല്ലേലുയ പാടാം..

പാടാം.... .. പാടാം....

....ഹല്ലേലുയ പാടാം...

പാടാം ....പാടാം..

ആഹാ..ഹല്ലേലുയ പാടാം..

പാടാം..... പാടാം


മന്നവൻ യേശു മന്നിടത്തിൽ പിറന്നു

മറിയത്തിൻ പൊൻ മകനായ്...


മന്നവൻ യേശു മന്നിടത്തിൽ പിറന്നു

മറിയത്തിൻ പൊൻ മകനായ്

മിന്നും താരം തെന്നി തെന്നി പോകുന്നു

നീലാ..കാശമതിൽ..


ലാ ലാ ലല


മിന്നും മിന്നും താരം

തെന്നി തെന്നി പോകുന്നു

നീലാ..കശമതിൽ...


ലാ ലാ ലലല


താഴെ രാജാക്കൾ താരം നോക്കി പോകുന്നു

ബെത്ലഹേം പട്ടണത്തിൽ...

താഴെ രാജാക്കൾ താരം നോക്കി പോകുന്നു

ബെത്ലഹേം പട്ടണത്തിൽ....


ശാന്ത രാത്രി തിരു രാത്രി..

പുൽകുടിലിൽ പൂത്തൊരു രാത്രി...

വിണ്ണിലെ താരക ദൂതരിറങ്ങിയ

മണ്ണിൻ സമാധാന രാത്രി..


ഉണ്ണി പിറന്നു ഉണ്ണി യേശുപിറന്നു

ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു

ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു


ശാന്ത രാത്രി തിരു രാത്രി..

 പുൽകുടിലിൽ പൂത്തൊരു രാത്രി....

വിണ്ണിലെ താരക ദൂതരിറങ്ങിയ

മണ്ണിൻ സമാധാന രാത്രി....


ഉണ്ണി പിറന്നു ....

ഉണ്ണി പിറന്നു ....

ഉണ്ണി യേശു പിറന്നു...

ഉണ്ണി യേശു പിറന്നു...

ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു

ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു


ദാവീതിൻ പട്ടണം പോ... ലെ...

പാതകൾ ഞങ്ങളലങ്കരിച്ചു

വീ..ഞ്ഞു പകരുന്ന മണ്ണിൽ നിന്നും

വീണ്ടും മനസ്സുകൾ പാടി....


ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു

ഉണ്ണി പിറന്നു ഉണ്ണി യേശുപിറന്നു

ഉണ്ണി പിറന്നു ഉണ്ണി യേശുപിറന്നു


ഉണ്ണി പിറന്നു ഉണ്ണി യേശുപിറന്നു

 

Minnum Tharam Christmas Video Song 

Post a Comment

0 Comments