Malayalam Christian Song Lyrics

Ezhuvilakkin Naduvil Lyrics | Malayalam Christian Song | Manorama Music

Ezhuvilakkin Naduvil Lyrics | Malayalam Christian Song | Manorama Music
Ezhuvilakkin Naduvil Lyrics

Ezhuvilakkin Naduvil | Malayalam Christian Song | Wilson Piravom | R S Vijayaraj | Manorma Music


Album                 : Yesuvin Namam
Lyrics & Music   : R.S.Vijayaraj
Singer                  : Wilson Piravom
Content Owner    : Manorama Music



Ezhu Vilakin Naduvil Lyrics 


Ezhu vilakkin naduvil shobhapoornanai

Maarathu ponkacha aninjum kanunneshuve


Aadyanum anthyanum nee maatram Yeshuve

Stuthikalkkum pukazhchakkum yogyan Yeshuve

Hallelujah…Hallelujah...


Ninte roopavum bhavavum ennil aakatte

Ninte aathma shaktiyum ennil kavinjeedatte


Aadyanum anthyanum nee maatram Yeshuve

Stuthikalkkum pukazhchakkum yogyan Yeshuve

Hallelujah… Hallelujah…


Ezhu vilakkin naduvil shobhapoornanai

Maarathu ponkacha aninjum kanunneshuve


Aadyanum anthyanum nee maatram Yeshuve

Stuthikalkkum pukazhchakkum yogyan Yeshuve

Hallelujah…Hallelujah...


Ente ishtangal onnume vendenneshuve

Ninte hitathin niravil njan prashobhikatte


Aadyanum anthyanum nee maatram Yeshuve

Stuthikalkkum pukazhchakkum yogyan Yeshuve

Hallelujah…Hallelujah...


* * * * * * * * * * *

ഏഴു വിളക്കിൻ നടുവിൽ

ശോഭ പൂർണ്ണനായ്

മാറത്തു പൊൻ കച്ചയണിഞ്ഞും

കാണുന്നേശുവെ

 

ആദ്യനും അന്ത്യനും നീ മാത്രമേശുവേ

സ്തുതികൾക്കും പുകഴ്ചയ്ക്കും

യോഗ്യൻ യേശുവെ

ഹാലേലുയ്യാ.. ഹാലേലുയ്യാ..

                  

നിൻറെ രൂപവും ഭാവവും

എന്നിലാകട്ടെ

നിൻറെ ആത്മശക്തിയും

എന്നിൽ കവിഞ്ഞിടട്ടെ 


ആദ്യനും അന്ത്യനും നീ മാത്രമേശുവേ

സ്തുതികൾക്കും പുകഴ്ചയ്ക്കും

യോഗ്യൻ യേശുവെ

ഹാലേലുയ്യാ.. ഹാലേലുയ്യാ..

                  

എൻറെ ഇഷ്ടങ്ങൾ ഒന്നുമേ

വേണ്ടെൻ യേശുവെ

നിൻറെ ഹിതത്തിൽ നിറവിൽ

ഞാൻ പ്രശോഭിക്കട്ടെ 


ആദ്യനും അന്ത്യനും നീ മാത്രമേശുവേ

സ്തുതികൾക്കും പുകഴ്ചയ്ക്കും

യോഗ്യൻ യേശുവെ

ഹാലേലുയ്യാ.. ഹാലേലുയ്യാ..

* * * * *

 Ezhu Vilakin Naduvil Video Song

Post a Comment

0 Comments